madam is Dileep's favorite person Balachandra Kumars allegation against Dileep

നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡമെന്ന പേര് ആദ്യം ഉന്നയിച്ചത് പൾസർ സുനിയാണ്..
മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്നാണ് ഇപ്പോൾ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.